Kunnolamundallo bhoothakalakkulir കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ
Material type:
TextLanguage: MAL Publication details: Kottayam DCBOOKS 2022Edition: 8Description: 152DDC classification: - 920 DEE/KU
| Item type | Current library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|
| Books | KAUAET Fiction | Fiction | 920 DEE/KU (Browse shelf(Opens below)) | Available | 26214 |
Browsing KAUAET shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | No cover image available | No cover image available | No cover image available | ||||
| 894.812301 MAD/JA ജാനുവമ്മ പറഞ്ഞ കഥകൾ | 894.812308 LAL/AG അഗ്നിസാക്ഷി | 894.81286 TAP/RA Tapobhoomi Uthrakhand | 920 DEE/KU Kunnolamundallo bhoothakalakkulir | കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | 920 JOS/DA Dhaivathinte charanmar | ദൈവത്തിന്റെ ചാരന്മാർ | 920 RAM/KU KUTTANWESHANATHINTE KANAPPURANGAL | കുറ്റാന്വഷണത്തിന്റെ കാണാപ്പുറങ്ങൾ | 927.963 58 SAC/EN Ente jeevitha katha | എന്റെ ജീവിതകഥ |
Memmories
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള് തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
There are no comments on this title.
