ROYAL MASSACRE | റോയൽ മാസെക്കർ (Record no. 17658)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 03419nam a22001817a 4500 |
| 003 - CONTROL NUMBER IDENTIFIER | |
| control field | OSt |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 230506b |||||||| |||| 00| 0 eng d |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | MAL |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | 894.812 3 |
| Item number | JAI/RO |
| 100 ## - MAIN ENTRY--AUTHOR NAME | |
| Personal name | JAI, N.K |
| -- | ജയ് എൻ കെ |
| 245 ## - TITLE STATEMENT | |
| Title | ROYAL MASSACRE |
| Remainder of title | റോയൽ മാസെക്കർ |
| 250 ## - EDITION STATEMENT | |
| Edition statement | 2 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication | Kottayam |
| Name of publisher | DCBOOKS |
| Year of publication | 2023 |
| 300 ## - PHYSICAL DESCRIPTION | |
| Number of Pages | 368 |
| 500 ## - GENERAL NOTE | |
| General note | Noval |
| 520 ## - SUMMARY, ETC. | |
| Summary, etc | യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ‘ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി’ ആണ് ‘റോയല്‍ മാസെക്കര്‍’. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജകുടുംബത്തെ ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര, സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളര്‍ച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന വിചിത്രമായ യാഥാര്‍ത്ഥ്യങ്ങള്‍ ഈ നോവലില്‍ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്. |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Books |
| Withdrawn status | Lost status | Damaged status | Collection code | Home library | Current library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
|---|---|---|---|---|---|---|---|---|---|---|---|
| Fiction | KAUAET | KAUAET | Fiction | 06/05/2023 | 420.00 | 894.812 3 JAI/RO | 26224 | Books |
