LIBRARY & INFORMATION CENTRE, KCAET, TAVANUR

ONLINE PUBLIC ACCESS CATALOGUE (OPAC)

Ente jeevitha katha | എന്റെ ജീവിതകഥ (Record no. 17655)

MARC details
000 -LEADER
fixed length control field 03782nam a22001937a 4500
003 - CONTROL NUMBER IDENTIFIER
control field OSt
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 230506b |||||||| |||| 00| 0 eng d
041 ## - LANGUAGE CODE
Language code of text/sound track or separate title MAL
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 927.963 58
Item number SAC/EN
100 ## - MAIN ENTRY--AUTHOR NAME
Personal name സച്ചിൻ ടെണ്ടുൽക്കർ
-- Sachin tendulkar
245 ## - TITLE STATEMENT
Title Ente jeevitha katha
Remainder of title എന്റെ ജീവിതകഥ
250 ## - EDITION STATEMENT
Edition statement 8
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DCBOOKS
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 576
500 ## - GENERAL NOTE
General note athmakatha
520 ## - SUMMARY, ETC.
Summary, etc ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും വികാരഭരി തമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ഇതാദ്യമായി തുറന്നുപറയുന്നു. മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രമാ്ര തം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല; മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വേദനകളില്‍ ഒരുമിച്ചു തേങ്ങി, നേട്ടങ്ങളില്‍ ഒന്നിച്ച് ആറാടി. ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ച്വറി കളുടെയും റെക്കോഡുകള്‍ സ്വന്തമാക്കി സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തെയും പുറത്തെയും മാന്യമായ പെരുമാറ്റംകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ സച്ചിനെ രാജ്യത്തിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം' നല്‍കി രാഷ്ട്രം ആദരിച്ചു. തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയുംകുറിച്ച് സച്ചിന്‍ തുറന്നെഴുതുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകി കള്‍ക്കും ഒരേപോലെ ആസ്വദിക്കുവാന്‍ കഴിയും. ജീവിതത്തില്‍ നാമോരോരുത്തരും പിന്തുടരേ അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്‌നേഹത്തിന്റെയും നേര്‍ക്കുപിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
700 ## - ADDED ENTRY--PERSONAL NAME
Personal name Tr by, Megha sudeer
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Damaged status Collection code Home library Current library Shelving location Date acquired Full call number Accession Number Koha item type
      Fiction KAUAET KAUAET Fiction 06/05/2023 927.963 58 SAC/EN 26215 Books
free website counter