LIBRARY & INFORMATION CENTRE, KCAET, TAVANUR

ONLINE PUBLIC ACCESS CATALOGUE (OPAC)

മാമ ആഫ്രിക്ക | Mama africa

ടി ഡി രാമകൃഷ്ണൻ Ramakrishnan, T.D

മാമ ആഫ്രിക്ക Mama africa - 9 - Kottayam DCBOOKS 2022 - 440 Map

Noval

മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്‍മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്.

894.812 3 / RAM/MA
free website counter